എസ്.ഐ.ഇ.ടി എംപാനൽമെന്റിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ആ​ഗസ്ത് 5

Published On : Monday, 31 July 2023

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജിയിലെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതിനുള്ള പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ആ​ഗസ്റ്റ് 5 വരെ ആയിരിക്കും. അപേക്ഷകൾ മതിയായ രേഖകൾ സഹിതം ആ​ഗസ്റ്റ് 5 വൈകിട്ട് 5 മണിയ്ക്കകം എസ്.ഐ.ഇ.ടി ഓഫീസിൽ നേരിട്ടോ തപാൽ മാർ​ഗ്​ഗമോ എത്തിക്കേണ്ടതാണ്.

Share this