SIET KERALA - TECH TALENT PROGRAMME

Published On : Friday, 29 April 2022

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാ​ഗമായുള്ള ടെക് ടാലന്റ് പദ്ധതി

എല്ലാ മോഡൽ റസിൻഷ്യൽ സ്കൂളുകളിലെയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് അവസരം. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻ ആന്റ് ടെക്നോളജി (CUSAT) ൽ ടെക് ടാലന്റ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2022 മാർച്ച് 10 ന് ബഹു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി നിർവഹിച്ചു. തുടർന്ന് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ മെറ്റീരിയൽ ആൻ ഡിവൈസസിൽ 3 ദിവസത്തെ നാനോ ടെക്നോളജി ശിൽപശാല നടക്കും. മാർച്ച് 12 ന് ബഹു. വ്യവസായ നിയമ മന്ത്രി ശ്രീ.പി. രാജീവ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയാകും.

Share this