അഖിലേന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രോത്സവo - ദേശീയ ഐസിടി മേള- 2020

Place : Kochi Cusat, Seminar Complex
in 2020

അഖിലേന്ത്യാ വിദ്യാഭ്യാസ ചലച്ചിത്രോത്സവo - ദേശീയ ഐസിടി മേള- 2020

https://youtu.be/Vm4Tm3aKkK4

National Film Festival Video Link

Award Ceremony

Award Ceremony

Award Cermony

Distributing Momentoes to the Participants of ICT Mela

Dr. Amarendra Behara Felicitates Dr. K.V. Sunny, Vice Chancellor, NUALS

Dr. Amarendra Behera Speaks in the Session Technology in Educatiion

K Jeevan Babu IAS, Director of General Education, Govt. of Kerala presenting Kerala Experiences in Technology in Education

SIEMAT Director Dr. M.A. Lal Speaks

Valedictory Function B. Aburaj, Director SIET Kerala

All India Film Festival Audience

മാനവശേഷി വികസന വകുപ്പിന്റെ ഭാഗമായുള്ള എന്സിഇആര്ടി- സിഐഇടി, എസ്ഐഇടി കേരളയുടെയും കുസാറ്റിന്റെയും സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന 24 -ാമത് ഓൾ ഇന്ത്യ ചിൽഡ്രൻസ് എഡ്യൂക്കേഷണൽ ഓഡിയോ വീഡിയോ ഫെസ്റ്റിവലിന്റെയും നാലാമത് ദേശീയ ഐ.സി.റ്റി മേളയുടെയും ഉദ്ഘാടനം കൊച്ചി കുസാറ്റിലെ സെമിനാര് കോംപ്ലക്സില് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിർവഹിച്ചു.

Details

Film For Children : -

Film By Children : -

Total Entries : -

Share this