"MEET THE SCHOLAR "

On : Sunday, 13 January 2019

നോബല്‍ സമ്മാന ജേതാവ് സര്‍ റിച്ചാര്‍ഡ്‌ റോബര്‍ട്സ് Ph.D., F.R.S വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നു

1993 ല് വൈദ്യ ശാസ്ത്രത്തില് നോബല് സമ്മാനം ലഭിച്ച സര് റിച്ചാര്ഡ്.ജെ.റോബര്ട്സ് Ph.D., F.R.S. ജനുവരി 13 നു എം. ഇ. എസ് മമ്പാട്,മലപ്പുറം കോളേജില് വച്ചു നടക്കുന്ന പരുപാടിയില് പൊതു വിദ്യാലയങ്ങളിലെ വിദ്യാര്ഥികളുമായി സംവദിക്കും . അന്തര്ദേശീയ തലത്തില് പ്രശസ്തമായ സ്ഥാപനങ്ങിലെ ശാസ്ത്രസാങ്കേതിക പ്രതിഭകളുമായും നോബല് സമ്മാന ജേതാക്കളും അവരുടെ ഗവേഷക വിദ്യാര്ത്ഥികളുമായി സംവദിക്കാനുള്ള അവസരമാണ് മീറ്റ് ദ സ്കോളര് പദ്ധതിയിലൂടെ സ്റ്റേറ്റ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല് ടെക്നോളജി(SIET) പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത് . പൊതു വിദ്യാഭ്യാസ വകുപ്പ് , കേരള സ്റ്റേറ്റ് ഹയര് എജുക്കേഷണല് കൌണ്സിലിന്റെ ഏറുടെറ്റ് പ്രോഗ്രാമുമായി മായി സഹകരിച്ചുകൊണ്ടാണ് വിപുലമായ പദ്ധതി നടപ്പിലാക്കുന്നത് .

Share this